മദ്രസ അധ്യാപകൻ ക്ലാസ് റൂമിൽ കുഴഞ്ഞ് വീണ് മരിച്ചു
ജനുവരി 03, 2022
ആലൂർ കാശാ മുക്കിൽ താമസിക്കുന്ന പുൽപുരയിൽ ഹനീഫ മൗലവിയാണ്(55) മരണപ്പെട്ടത് .ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന കൂറ്റനാട് സെൻ്ററിൽ ഉള്ള മദ്രസയിൽ എത്തിയ മൗലവി ക്ലാസ് റൂമിൽ കുഴഞ്ഞ് വീഴുകയായിരുന്നു .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു .കബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് കക്കാട്ടിരി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും