''മരണത്തിന്റെ വ്യാപാരികൾ" എന്ന് ആക്ഷേപിക്കാൻ ആരെങ്കിലും രംഗത്തു വരുന്നുണ്ടോന്ന് നോക്കിയേ! വി.ടി.ബൽറാം




കോവിഡ്  മാനദണ്ഡങ്ങൾ  പാലിക്കാതെ പാർട്ടി സമ്മേളനങ്ങൾ നടത്തുന്ന സിപിഎം നിലപാടിനെതിരെ വി.ടി ബൽറാം 

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് 

കോവിഡ് കേസുകൾ ഇപ്പോൾ വീണ്ടും ഒറ്റയടിക്ക് ഇത്രയധികം വർദ്ധിച്ചിട്ടും അതിന്റെ ഉത്തരവാദികളെന്ന് മുദ്രകുത്തി മുൻപത്തെപ്പോലെ ആരെയെങ്കിലും "മരണത്തിന്റെ വ്യാപാരികൾ" എന്ന് ആക്ഷേപിക്കാൻ ഏതെങ്കിലും ഒരു നിഷ്പക്ഷ മാധ്യമ പ്രവർത്തകനോ "ഇടത് ലിബറൽ ബുദ്ധിജീവി"യോ രംഗത്തു വരുന്നുണ്ടോന്ന് നോക്കിയേ! വരില്ല,കാരണം അവർക്കൊക്കെ അറിയാം യഥാർത്ഥ കാരണഭൂതർ ആരാണെന്ന്. 


Tags

Below Post Ad