ചാലിശ്ശേരിയുടെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു.ചാലിശ്ശേരി ജിസിസി ഫുട്‌ബോൾ അക്കാദമി ഉദ്‌ഘാടനം ജനുവരി 22 ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് നിയമസഭാ സ്‌പീക്കർ എം.ബി.രാജേഷ് ചാലിശ്ശേരി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിർവ്വഹിക്കും.ചടങ്ങിൽ മികച്ച സിനിമ കലാസംവീധായകൻ (തമിഴ് 2021 ) അവാർഡ് നേടിയ അജയൻ ചാലിശ്ശേരിയെ ആദരിക്കും
ചാലിശ്ശേരി ജിസിസി ഫുട്‌ബോൾ അക്കാദമി ഉദ്‌ഘാടനം ജനുവരി 22 ന്
ജനുവരി 19, 2022
Tags