പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ഡൽഹിവെറിയുടെ പട്ടാമ്പി ബ്രാഞ്ചിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
പ്രായം: 18 - 38 ,സാലറി = 12000
സാലറിക്ക് പുറമേ PF + ESI + ₹3.03/KM (Petrol Allowance) & 250/Month (Mobile Recharge)
Two Wheeler, Driving License, Aadhar Card, Android Phone എന്നിവ നിർബന്ധം.
call Palakkad office: 9633265315