ആനക്കരയിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്


ആനക്കരയിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്.പ്രദേശത്ത് തെരുവ് നായശല്യം രൂക്ഷമാണെന്ന് നാട്ടുകാർ .ജനങ്ങൾ പുറത്തിറങ്ങാൻ പോലും മടിക്കുന്ന സാഹചര്യമാണ്.നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമില്ലെന്നാണ് നാട്ടുകാരുടെ പരാതി.


Tags

Below Post Ad