ആനക്കര ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷകർത്തൃ സമിതിയുടെയും ചിരകാലാഭിലാഷം പൂവണിയുന്നു.
സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ആനക്കര സ്‌കൂളിലും ആരംഭിക്കുന്ന സർക്കാർ ഉത്തരവ് പുറത്തിറങ്ങിയ വിവരം സ്പീക്കർ എം.ബി.രാജേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചു