പറക്കുളം എൻ.എസ്.എസ് കോളേജിൽ മയക്ക് മരുന്നിനെതിരെ ജനസഭ


കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് പറക്കുളം  എൻ.എസ്.എസ്  കോളേജിൽ മയക്കുമരുന്നിനെതിരെ ജനസഭ  സംഘടിപ്പിച്ചു.കപ്പൂർ ഗ്രമ ഓഞ്ചായത്ത് പ്രസിഡന്റ് ശറഫുദ്ധീൻ കളത്തിൽ   ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവസ്സിങ്ങ് ഓഫീസർ തൃത്താല  ബഹു ഓസ്റ്റിൻ  മുഖ്യപ്രഭാഷണം  നടത്തി.



അസിസ്റ്റൻ്റ്  ,എക്സൈസ് ഇൻസ്പെക്ട്ടർ  ബഹു കലാധരൻ  സംശയ നിവാരണം നടത്തി  തുടർന്ന് എല്ലാവരും പ്രതിഞ്ജ എടുത്തു കുമാരി   ശ്രീജ വി കെ  പ്രതിഞ്ജ ചൊല്ലി കൊടുത്തു  ശ്രീമതി  പ്രഭ ടീച്ചർ അദ്ധ്യക്ഷയായി യൂത്ത് കോർഡിനേറ്റർ  ശ്രീ മനോജ് സ്വാഗതം പറഞ്ഞു ശ്രീമതി വീണ എസ്  ടീച്ചർ  നന്ദി പറഞ്ഞു


Tags

Below Post Ad