എടപ്പാൾ കണ്ടനകത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മാർച്ച് 18, 2022
എടപ്പാൾ കണ്ടനകത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കണ്ടനകത്ത് വാടകക്ക് താമസിച്ച് വന്നിരുന്ന പൊറുക്കര കോലത്ത് കല്ലാട്ടയിൽ ഷാജി(49)യെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്ത് .ഭാര്യ സിന്ധു,മക്കൾ അതുല്യ,നവനീത്