ഇന്ധന വില വര്‍ധവ് എണ്ണക്കമ്പനികള്‍ തുടരുന്നു. രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്.പുതിയ നിരക്ക് നാളെ രാവിലെ പ്രാബല്യത്തില്‍ വരും.ഇതോടെ കൊച്ചിയിൽ പെട്രോളിന് 108.34ഉം ഡീസലിന് 96.05 രൂപയുമാകും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്