കുമരനെല്ലൂർ സന്തോഷ് ക്ലബ്ബ് കെട്ടിടം ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷത വഹിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് ടിവി അച്യുതൻകുട്ടി സെക്രട്ടറി എം ഗിരീഷ് ബാബു വി പി ഷാനിബ, കെ വി ബാലകൃഷ്ണൻ കെ ഫസീല ടി പി കിഷോർ, സി കെ സുനിത, ടി ഖാലിദ്, ശുഭശ്രീ, എം പി കൃഷ്ണൻ, കെ. നാരായണൻകുട്ടി, അലി കുമാരനല്ലൂർ, പി രാജീവ്, എകെ അൻസാർ, ടി സുധാകരൻ, പി മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
ഉദ്‌ഘാടനത്തോനോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും ഫുട്ബോൾ മത്സരവും നടന്നു