കുമ്പിടി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പാലിയേറ്റീവ് കേന്ദ്രത്തിന്റെ ശിലാസ്ഥാപനം IPM ഡയറക്ടർ ഡോക്ടർ സുരേഷ് കുമാർ നിർവഹിച്ചു
ചടങ്ങിൽ കുമ്പിടി പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ C T സൈതലവി പഞ്ചായത്ത് പ്രസിഡന്റ് K മുഹമ്മദ് , ഡോക്ടർ ഹുറൈർ കുട്ടി സതീശൻ മാസ്റ്റർ, UK മുഹമ്മദ് റാഫി , OP ചന്ദ്രശേഖരൻ , KT മാധവൻ നായർ എന്നിവർ പങ്കെടുത്തു.