പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു



രാജ്യത്ത് ഇന്ധനവില എണ്ണകമ്പനികൾ വീണ്ടും കൂട്ടി.പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്.

വെള്ളിയാഴ്ചയായിരിക്കും വില വർധനവ് നിലവിൽ വരിക. ചൊവ്വാഴ്ചയും പെട്രോൾ-ഡീസൽ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു.


Below Post Ad