പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ നീട്ടി I K NEWS


പാലക്കാട് ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ആർഎസ്എസ്  പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് ഏപ്രിൽ 20 വരെ  പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലയിലെ സംഘർഷ സാധ്യത കണക്കിലെടുത്തതാണ് തീരുമാനം 
Tags

Below Post Ad