പട്ടാമ്പി : കൂട്ടുപാതയിൽ ടോറസ് ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് വാഹനാപകടം ഒരാൾ മരണപ്പെട്ടു. ബൈക്ക് യാത്രക്കാരൻ നാഗലശ്ശേരി മടപ്പാട്ടിൽ രാമചന്ദ്രൻ (42 ) ആണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ രണ്ടു മണിക്കായിരുന്നു അപകടം നടന്നത് തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു