പെട്രോള്‍,ഡീസല്‍ വില വര്‍ധനവില്ലാത്ത രണ്ടാഴ്ച I K NEWS








നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഡീസല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല.അതേസമയം വില വര്‍ധിക്കാത്തതില്‍ അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 

ഇരുട്ടടി പോലെ വില കൂട്ടാനാണോ എന്ന് ചിന്തിക്കുന്നവരാണ് ഒട്ടുമിക്കവരും. വലുതെന്തോ വരാനിരിക്കുന്നുവെന്ന ചിന്തയുമുണ്ട്. എന്തേ വില വര്‍ധിപ്പിക്കാന്‍ മറന്ന് പോയോ എന്ന് കേന്ദ്ര സര്‍ക്കാരിനെ പരിഹസിക്കുന്നവരുമുണ്ട്.




 

Below Post Ad