കുറ്റിപ്പുറത്ത് അപകട പരമ്പര ; അഞ്ച് പേർക്ക് പരിക്ക്


 

കുറ്റിപ്പുറത്ത്  ഉണ്ടായ അപകട പരമ്പരയിൽ  അഞ്ച് പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം  പാലത്തിൽ ഉണ്ടായ  ബൈക്ക് അപകടത്തിൽ എടപ്പാൾ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു.ഇയാളെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റുകയും ചെയ്തു.



കുറ്റിപ്പുറം മിനി പമ്പ മദിരശേരി റോഡ് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചും . കുറ്റിപ്പുറം ഹൈവേ സിഗ്നൽ ജംഗ്ഷനിൽ കെഎസ്ആർടിസി ബസും ബൈക്കും.കുട്ടിയിടിച്ചും മാറ്റ് രണ്ട് അപകടങ്ങൾ കൂടി ഉണ്ടായി പരിക്കേറ്റവരെ കുറ്റിപ്പുറം, വളാഞ്ചേരി ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Below Post Ad