ഈ ഫോട്ടോയിൽ കാണുന്ന എടപ്പാൾ അയിലക്കാട് സ്വദേശി ചേരിങ്ങൽ ചെറിയകോർമ്മൻ എന്ന വ്യക്തിയെ 25.4.2022 മുതൽ കാണ്മാനില്ല.
ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ മൊബൈൽ നമ്പറിൽ അറിയിക്കുക.
മണി : 8680848280,സുബ്രു : 9947642971
ഇദ്ദേഹത്തെ കണ്ടെത്തും വരെ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക
എടപ്പാൾ അയിലക്കാട് നിന്നും കാണാതായ ആളെ പാലക്കാട് നിന്നും കണ്ടെത്തി.ഈ പോസ്റ്റ് ഷെയർ ചെയ്യേണ്ടതില്ല
കെ ന്യൂസ് - 26-12-2021 - 10.00 pm