.ചാലിശ്ശേരി ടൗണിലെ തുണിക്കടയുടെ മുൻവശത്ത് നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി ചാലിശ്ശേരി സ്വദേശി അബ്ദുൾ റഹ്മാൻ
.ചാലിശ്ശേരി ജനമൈത്രി പോലീസ് എസ് ഐ അനീഷിന്റെ നേതൃത്വത്തിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി
അബ്ദുൾ റഹ്മാന്റെ നന്മ മനസ്സിന് ചാലിശ്ശേരി ജനമൈത്രി പോലീസ് സ്നേഹോപഹാരം നൽകി ആദരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ ,അഭിലാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു