ഒറ്റപ്ലാവിൽ വീട്ടു പറമ്പിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി | KNews


പെരുമ്പിലാവ് : ഒറ്റപ്ലാവിൽ വീട്ടു പറമ്പിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വർട്ടേഴ്‌സിന് സമീപത്തെ പറമ്പിൽ നിന്നാണ് നാലടിയോളം നീളം വരുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്.

സംഭവത്തിൽ കേസെടുത്ത എക്‌സൈസ് അന്വേഷണം ആരംഭിച്ചു. കുന്ദംകുളം സി.ഐ സൂരജിന് ലഭിച്ച  രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

Below Post Ad