തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 64.41 ശതമാനം പോളിംഗ് രേഖപെടുത്തി.
3383 പുരുഷൻമാരും 3879 സ്ത്രീകളും ഉൾപ്പടെ 7262 പേർ വോട്ട് രേഖപെടുത്തിയതായി തിരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.
പോളിംഗ്:
വാർഡ് 1 - ഭാഗം 1
ടോട്ടൽ വോട്ട് 659
പോൾ ചെയ്ത വോട്ട് 439
വാർഡ് 1 - ഭാഗം 2
ടോട്ടൽ വോട്ട് 742
പോൾ ചെയ്ത വോട്ട്. 546
വാർഡ് 1 ടോട്ടൽ വോട്ട്. 1401
വാർഡ് 1 ടോട്ടൽ പോൾ ചെയ്ത വോട്ട്. 985
വാർഡ് 2 - ഭാഗം 1
ടോട്ടൽ വോട്ട് 591
പോൾ ചെയ്ത വോട്ട് 396
വാർഡ് 2 - ഭാഗം 2
ടോട്ടൽ വോട്ട് 548
പോൾ ചെയ്ത വോട്ട്. 315
വാർഡ് 2 ടോട്ടൽ വോട്ട്. 1139
വാർഡ് 2 ടോട്ടൽ പോൾ ചെയ്ത വോട്ട്. 711
വാർഡ് 8 - ഭാഗം 1
ടോട്ടൽ വോട്ട് 570
പോൾ ചെയ്ത വോട്ട് 368
വാർഡ് 8 - ഭാഗം 2
ടോട്ടൽ വോട്ട് 596
പോൾ ചെയ്ത വോട്ട്. 388
വാർഡ് 8 ടോട്ടൽ വോട്ട്. 1166
വാർഡ് 8 ടോട്ടൽ പോൾ ചെയ്ത വോട്ട്. 756
വാർഡ് 9 - ഭാഗം 1
ടോട്ടൽ വോട്ട് 653
പോൾ ചെയ്ത വോട്ട് 449
വാർഡ് 9 - ഭാഗം 2
ടോട്ടൽ വോട്ട് 670
പോൾ ചെയ്ത വോട്ട്. 411
വാർഡ് 9 ടോട്ടൽ വോട്ട്. 1323
വാർഡ് 9 ടോട്ടൽ പോൾ ചെയ്ത വോട്ട്. 860
വാർഡ് 11 - ഭാഗം 1
ടോട്ടൽ വോട്ട് 592
പോൾ ചെയ്ത വോട്ട് 407
വാർഡ് 11 - ഭാഗം 2
ടോട്ടൽ വോട്ട് 644
പോൾ ചെയ്ത വോട്ട്. 399
വാർഡ് 11 ടോട്ടൽ വോട്ട്. 1236
വാർഡ് 11 ടോട്ടൽ പോൾ ചെയ്ത വോട്ട്. 806
വാർഡ് 12 - ഭാഗം 1
ടോട്ടൽ വോട്ട് 619
പോൾ ചെയ്ത വോട്ട്
406
വാർഡ് 12 - ഭാഗം 2
ടോട്ടൽ വോട്ട് 641
പോൾ ചെയ്ത വോട്ട്. 404
വാർഡ് 12 ടോട്ടൽ വോട്ട്. 1260
വാർഡ് 12 ടോട്ടൽ പോൾ ചെയ്ത വോട്ട്. 810
വാർഡ് 14 - ഭാഗം 1
ടോട്ടൽ വോട്ട് 644
പോൾ ചെയ്ത വോട്ട് 389
വാർഡ് 14 - ഭാഗം 2
ടോട്ടൽ വോട്ട് 679
പോൾ ചെയ്ത വോട്ട്. 451
വാർഡ് 14 ടോട്ടൽ വോട്ട്. 1323
വാർഡ് 14 ടോട്ടൽ പോൾ ചെയ്ത വോട്ട്. 840
വാർഡ് 15 - ഭാഗം 1
ടോട്ടൽ വോട്ട് 538
പോൾ ചെയ്ത വോട്ട് 320
വാർഡ് 15 - ഭാഗം 2
ടോട്ടൽ വോട്ട് 715
പോൾ ചെയ്ത വോട്ട്. 416
വാർഡ് 15 ടോട്ടൽ വോട്ട്. 1253
വാർഡ് 15 ടോട്ടൽ പോൾ ചെയ്ത വോട്ട്. 736
വാർഡ് 16 - ഭാഗം 1
ടോട്ടൽ വോട്ട് 569
പോൾ ചെയ്ത വോട്ട് 355
വാർഡ് 16 - ഭാഗം 2
ടോട്ടൽ വോട്ട് 606
പോൾ ചെയ്ത വോട്ട്. 403
വാർഡ് 16 ടോട്ടൽ വോട്ട്. 1175
വാർഡ് 16 ടോട്ടൽ പോൾ ചെയ്ത വോട്ട്. 758
കുമ്പിടി ഡിവിഷൻ ടോട്ടൽ വോട്ട് - 11279
ടോട്ടൽ പോൾ ചെയ്ത വോട്ട് 7262