കൊപ്പം പേങ്ങാട്ടിരി പാതയിലെ വണ്ടും തറയിൽ വാഹനാപകടം ഒരാൾ മരിച്ചു.രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം നടന്നത് .
ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ആയിരുന്നു അപകടം.അപകടത്തിൽ അരീക്കോട് സ്വദേശി ഉവൈസ് ആണ് മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന ഒരാൾക്ക് പരികെട്ടു. രാവിലെ അപകട ശബ്ദം കേട്ട് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.