കപ്പൂരിൽ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധം


കപ്പൂർ:പൊതുമരാമത്ത്‌ വകുപ്പിന്റെ പിടിപ്പുകേടിൽ പ്രതിഷേധിച്ച്‌ മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന കമ്മിറ്റി അഹ്വാനം ചെയ്ത റോഡിലെ കുഴിയിൽ വാഴ നടൽ പ്രതിഷേധം കപ്പൂർ പഞ്ചായത്തിൽ നടന്നു.

Tags

Below Post Ad