ചാലിശ്ശേരി പി.എച്ച്.സിയിൽ ഡയാലിസിസ് ടെക്‌നിഷ്യന്‍ നിയമനം


 

ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍ തസ്തികയില്‍ കാരാര്‍ നിയമനം. 

പ്ലസ് ടു, ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ഗവ. അംഗീകൃത ഡിപ്ലോമ / ബിരുദം സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.

 താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചിനകം യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ phcchalissery@gmail.com ലോ നേരിട്ടോ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2256368.


Below Post Ad