പെരുമ്പിലാവ് : കടവല്ലൂരില്‍ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടവല്ലൂര്‍ സ്വദേശി കിഴക്കൂട്ടയില്‍ വീട്ടില്‍ ഗോവിന്ദന് നായരുടെ മകന് മാത്തൂര്‍ വളപ്പില്‍ അനില്‍കുമാറിനെയാണ് (ഉണ്ണി 40 ) മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനില്‍കുമാര്‍ തനിച്ചായിരുന്നു താമസം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.