പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി പട്ടാമ്പി കൊടുമുണ്ട സ്വദേശി സിദ്ദിഖ് തോട്ടിൻകരയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
പാലക്കാട് ശ്രീനിവാസൻ വധക്കേസ്; പട്ടാമ്പി കൊടുമുണ്ട സ്വദേശി കസ്റ്റഡിയിൽ
സെപ്റ്റംബർ 19, 2022