എടപ്പാൾ:കെവിഎം ഗ്രൂപ്പും ഐലക്കാട് കാളപൂട്ട് കമ്മിറ്റിയും ചേർന്നൊരുക്കുന്ന കാളപൂട്ട് മത്സരം സെപ്റ്റംബർ 11ന് ഞായറാഴ്ച നടക്കും.
മർഹൂം കെവി മുഹമ്മദ് ഹാജി ഐലക്കാടിന്റെ കാളപൂട്ട് കണ്ടത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ കേരളത്തിലെ അറിയപ്പെടുന്ന മത്സരജോഡികൾ മത്സരത്തിനെത്തും
ഐലക്കാട് കാളപൂട്ട് മത്സരം നാളെ | KNews
സെപ്റ്റംബർ 10, 2022
Tags