ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു,മകള്‍ക്കും പരുക്ക് l KNews


പാലക്കാട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറുശി സ്വദേശി രജനിയാണ് മരിച്ചത്.

 ഭര്‍ത്താവ് കൃഷ്ണദാസ് ആണ് ഭാര്യയേയും മകളേയും ആക്രമിച്ചത്. മകള്‍ അനഘയ്ക്കും പരുക്കേറ്റിട്ടുണ്ട്

കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



Below Post Ad