എടയൂർ: മൂന്നാക്കൽ പള്ളിയിലെ അരിവിതരണം 30.10.2022 ഞായറാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ.
പള്ളിയിലെ അരികാർഡും സഞ്ചിയുമായി മൂന്നാക്കൽ പള്ളിയിൽ നേരിട്ട് വന്ന് അരി വാങ്ങാവുന്നതാണ്.
(നിലവിൽ അരിക്കാർഡ് ഉള്ളവർക്കാണ് അരി ലഭിക്കുക, കാർഡ് ഇല്ലാത്തവർക്ക് അരി ലഭിക്കുന്നതല്ല)
മറ്റു ദിവസങ്ങളിൽ അരിവിതരണം ഉണ്ടായിരിക്കുന്നതല്ല.