എടപ്പാളിൽ നായ കുറുകെ ചാടി: റോഡിലേക്ക് മറി‍ഞ്ഞ യുവാവിന്റെ മുകളിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം


 

എടപ്പാൾ തുയ്യത്ത് നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവിന്റെ മേല്‍ കാര്‍ കയറിയിറങ്ങി ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് സംഭവം.

കോലളമ്പ് വല്യാട് പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്. അപകടം സൃഷ്ടിച്ച കാര്‍ നിര്‍ത്താതെ പോയി.

Below Post Ad