തൃത്താല ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ പി ടി എ ജനറൽ ബോഡിയിൽ നിലവിലെ പ്രസിഡണ്ടായ കെ.വി.എ. ഫൈസലിനെ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടായി സി വി എം ഫൈസലിനെയും എം ടി എ പ്രസിഡണ്ടായി കുബറ ഷാജഹാനെയും തെരഞ്ഞെടുത്തു.