രായിനെല്ലൂർ മല കയറ്റത്തിനിടെ ഞാങ്ങാട്ടിരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു


 

പട്ടാമ്പി : രായിനെല്ലൂർ മല കയറ്റത്തിനിടെ കുഴഞ്ഞുവീണ് ഞാങ്ങാട്ടിരി സ്വദേശി മരിച്ചു. മഠത്തിൽ മുകുന്ദൻ നായരാണ് (64) മരിച്ചത്.

 ഉച്ചയ്ക്ക് 12 മണിയ്ക്കാണ് മുകുന്ദൻ നായർ മലകയറാൻ എത്തിയത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


Below Post Ad