വിളത്തൂർ സ്വദേശി ഷാർജയിൽ മരണപ്പെട്ടു

 



പട്ടാമ്പി: വിളത്തൂർ ഓട് പാറയിൽ പരേതനായ ഇമ്പ്രാതൊടി ഹൈദർ മകൻ മുഹമ്മദ് ഫാരിസ് (29) ഷാർജയിൽ മരണപ്പെട്ടു. താമസസ്ഥലത്ത് റൂമിൽ വീണു കിടന്ന മുഹമ്മദ് ഫാരിസിനെ റൂമിൽ ഉണ്ടായിരുന്ന കൂട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 



Below Post Ad