കുമരനെല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം വർഷ ഹയർ സെക്കണ്ടറി ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ നവം. 5 ന് ശനിയാഴ്ച നടത്തുന്നതാണ്. വിദ്യാർത്ഥികൾ രാവിലെ 10.00 ന് സ്ക്കൂളിൽ ഹാജരാവണം.
കുമരനെല്ലൂർ സ്കൂൾ ; ഓപൺ സ്കൂൾ കോൺടാക്ട് ക്ലാസ് നവം. 5 ന്
നവംബർ 02, 2022
Tags