.
കേരളത്തിലും യു.എ.ഇയിലും ശാഖകളുള്ള അഹല്യ മണി എക്സ്ചേഞ്ചിൻ്റെ വിവിധ ശാഖകളിൽ മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലി ഒഴിവുകൾ.
പെരിന്തൽമണ്ണ, മഞ്ചേരി, വളാഞ്ചേരി, ഇടപ്പാൾ എന്നിവിടങ്ങളിലെ ശാഖകളിലാണ് ഒഴിവുകളുള്ളത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 5ന് 11 മണിക്ക് പെരിന്തൽമണ്ണ ശാഖയിൽ വെച്ച് നടക്കുന്ന വാക്ക്-ഇൻ-ഇൻ്റർവ്യുവിൽ പങ്കെടുക്കാം.