പെരുമ്പിലാവിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.

 


കുന്നംകുളം : പെരുമ്പിലാവിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. പതിമൂന്നര പവൻ സ്വർണവും 10000 രൂപയും നഷ്ടപ്പെട്ടു.

 പെരുമ്പിലാവ് പട്ടാമ്പി റോഡിലെ വെളുത്ത വളപ്പിൽ അക്ബറിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ അക്ബറും കുടുംബവും പുറത്തുപോയിരുന്നു

മുൻവശത്തെ വാതിൽ തകർത്ത മോഷ്ടാക്കൾ അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് കവർന്നത്.


Below Post Ad