കേരളപ്പിറവി ദിനത്തിൽ ആടിയും പാടിയും വി.ടി.ബൽറാം | KNews


 

തൃശൂർ:കേരളപ്പിറവി ദിനത്തിൽ മൈ റേഡിയോ 90 എഫ് എം മെഗാ ലോഞ്ചിങ്ങിൽ സ്റ്റീഫൻ ദേവസ്യയോടൊപ്പം  ആടിയും പാടിയും കെ പി സി സി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം.

ടി.എൻ പ്രതാപൻ എം പി യുടെ ഏറെ നാളായുള്ള വലിയ സ്വപ്നമായിരുന്ന കമ്മ്യുണിറ്റി റേഡിയോ മൈ റേഡിയോ 90FM കേരളപ്പിറവി ദിനത്തിൽ തൃശൂരിൽ ലോഞ്ച് ചെയ്യുന്നതിനോട് അനുബന്ധിച്ചായിരുന്നു പരിപാടി.

സ്നേഹപൂർവ്വം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിലാണ് മൈ റേഡിയോ 90 fm കമ്മ്യൂണിറ്റി റേഡിയോ .

എന്നും വ്യത്യസ്ഥതകളിലൂടെ
സഞ്ചരിച്ച് വിസ്മയിപ്പിച്ച ജനകീയനേതാവ് ടി.എൻ പ്രതാപൻ എം.പിയുടെ പുതിയ ആശയംറേഡിയോ ചരിത്രത്തിലെ മറ്റൊരു  പുതുമയുടെ വഴി തുറക്കുകയാണ്.

#MyRadio90Fm

#KNews




Tags

Below Post Ad