കുന്ദംകുളം: :നെല്ലുവായില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുന്നംകുളം കെഎസ്എഫ്ഇ ജീവനക്കാരൻ മരിച്ചു.
നെല്ലുവായ് തറയില്‍ ചാക്കുണ്ണിയുടെ മകൻ ജോണ്‍സണ്‍ ( 51) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച്ച ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജോണ്‍സന് ഗുരുതരമായി പരുക്കേറ്റിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സായിലിരിക്കെ ഇന്നലെ രാത്രി 11.30 യോടെ മരണം സംഭവിച്ചു.സിജി ഭാര്യയാണ്. അന്‍ റോസ്, അനു റോസ് എന്നിവര്‍ മക്കളാണ്.
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്എഫ്ഇ ജീവനക്കാരൻ മരിച്ചു
നവംബർ 18, 2022
Tags