കൂടല്ലൂരിൽ നിന്ന് കാണാതായ യുവാവ് വീട്ടിൽ തിരിച്ചെത്തി



ആനക്കര: കൂടല്ലൂരിൽ നിന്ന് കാണാതായ യുവാവ് ഇന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തി

കൂടല്ലൂർ ചോലക്കൽ മുഹമ്മദലിയുടെ മകൻ അസ്ഹർ ജമാൻ (25) എന്ന യുവാവിനെ ജൂലൈ 1 മുതലാണ് കാണാതായത്.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടക്കാണ് സ്വമേധയാ വീട്ടിൽ തിരിച്ചെത്തിയത്.


Below Post Ad