എടപ്പാൾ സ്വകാര്യ ബസ് സമരം പിൻവലിച്ചു | KNews


 

എടപ്പാൾ:. ബസ് തൊഴിലാളികൾ നടത്തി വന്ന മിന്നൽ പണിമുടക്ക്  പിൻവലിച്ചു. തിരൂർ  ഡി വൈ എസ് പി ബിജു ബസ് ജീവനക്കാരുമായി  നടത്തിയ ചർച്ചയിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ തൊഴിലാളികൾ തയ്യാറായത്. 

ഇന്ന് കസ്റ്റഡിയിലെടുത്ത  നാല് തൊഴിലാളികളെയും ജാമ്യത്തിൽ വിട്ടയച്ചു.

സ്വകാര്യ ബസ്സുകളുടെ സമരത്തെ തുടർന്ന്  ദുരിതത്തിലായ യാത്രക്കാർക്ക് ആശ്വാസമേകി കെഎസ്ആർടിസി അധിക സർവീസ് നടത്തി.പൊന്നാനി പട്ടാമ്പി റൂട്ടിൽ നടത്തിയ അധിക സർവീസ് ആണ് യാത്രക്കാർക്ക് ആശ്വാസമേകി

Below Post Ad