വളാഞ്ചേരിയിൽ സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

 


വളാഞ്ചേരി നഗരത്തിൽ സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് യുവതി മരിച്ചു. എടയൂർ മൂന്നാക്കൽ സ്വദേശി എളയമ്പറമ്പില്‍ റഫീഖിന്റെ ഭാര്യ ജംഷീനയാണ് മരണപ്പെട്ടത്

വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ സി എച്ച് ഹോസ്പിറ്റലിന് സമീപമാണ് ഇന്ന്  ഉച്ചക്ക് ഒരു മണിയോടെ അപകടം സംഭവിച്ചത്.

അമിത വേഗതയിൽ എത്തിയ ടോറസ് ലോറി യുവതി സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.യുവതി സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഡ്രൈവിംഗ് ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. മൃതദേഹം നടക്കാവ് ആശുപത്രിയിൽ




Below Post Ad