കൂടല്ലൂരിൽ റമളാൻ കിറ്റ് വിതരണം ചെയ്തു..


 

കൂടല്ലൂർ: പട്ടിപ്പാറ മമ്പവുൽ ഇസ്ലാം മദ്രസയിലെ പൂർവ വിദ്യാർത്ഥി സംഘടനയായ OSF റമളാൻ പ്രമാണിച്ചു നിർധനരായ കുടുംബങ്ങൾക്ക് റമളാൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

Tags

Below Post Ad