കൂടല്ലൂർ മസ്ജിദ് തഖ്‌വ & മുനീറുൽ ഇസ്ലാം മദ്രസ വെൽഫെയർ അസോസിയേഷൻ റാസൽഖൈമ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
റാസൽഖൈമ ജുൽഫാർ ടവറിൽ ബസ്റ്റോ റസ്റ്റോറന്റിൽ വച്ച് നടന്ന നോമ്പുതുറ കമ്മറ്റി അംഗങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
കൂടല്ലൂർ മസ്ജിദ് തഖ്‌വ & മുനീറുൽ ഇസ്ലാം മദ്രസ വെൽഫെയർ അസോസിയേഷൻ റാസൽഖൈമ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഏപ്രിൽ 16, 2023