എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു.


 

തൃത്താല : എൻലൈറ്റ്  തൃത്താല സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  ഈ വർഷം
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയവരെ അനുമോദിക്കുന്നു.

തൃത്താല അസംബ്ലി നിയോജക മണ്ഡലത്തിലെ സ്ഥിര താമസമുള്ളവരും മണ്ഡലത്തിന് പുറത്ത് വിദ്യാലയങ്ങളിൽ പഠിച്ചിരുന്നതുമായ SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി വിജയിച്ച വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ  കോപ്പിയും, ഫോട്ടോയും സഹിതം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ പ്രാദേശിക ക്യാമ്പ് ഓഫീസിൽ മെയ് 31നുള്ളിൽ രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്:
9446907901

Tags

Below Post Ad