പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുഴല്‍മന്ദം, തൃത്താല ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക/അനധ്യാപക നിയമനം.
മെയ് 25, 26 തീയതികളില്‍ രാവിലെ 9.30ന് കുഴല്‍മന്ദം ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൂടിക്കാഴ്ച നടക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491-2505005.