പട്ടാമ്പിയിൽ വാടകവീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി


 

പട്ടാമ്പിയിൽ ഗ്രീൻ പാർക്കിൽ വാടകവീട്ടിൽ സ്ത്രീയെയും പുരുഷനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  

ഷൊർണൂർ കണയം സ്വദേശിനി ദേവകി എന്ന ലീലയെയും കൂടെ താമസിച്ചിരുന്ന ശശിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ദേവകിയെ കൊലപ്പെടുത്തി ശശി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പോലീസ്  അന്വേഷണം ആരംഭിച്ചു

Below Post Ad