എസ്എസ്എൽസി,പ്ലസ് ടു വിജയികൾക്ക് പരുതൂർ ഗ്രാമപഞ്ചായത്തിൻ്റെ ആദരം

 


തൃത്താല :എസ്എസ്എൽസി ,പ്ലസ് ടു വിജയികൾക്ക് പരുതൂർ ഗ്രാമപഞ്ചായത്തിൻ്റെ ആദരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പി എം  സക്കറിയ ഉദ്ഘാടനം ചെയ്തു.


ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭി എടമന അധ്യക്ഷത വഹിച്ചു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം പി ഹസൻ ,ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പിടിഎം ഫിറോസ് ,ക്ഷേമകാര്യ ചെയർപേഴ്സൺ വഹീദ ജലീൽ, അനിത രാമചന്ദ്രൻ . എംപി ഉമ്മർ , രജനി ചന്ദ്രൻ എ കെ എം അലി , മിനിമോൾ ,ശിവശങ്കരൻ എം പി ,രമണി ,സൗമ്യ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു

Tags

Below Post Ad