പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളെജിലെ അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്സില്‍ മലയാളം, സംസ്‌കൃതം, ബോട്ടണി, ഫിസിക്സ്, സുവോളജി വിഷയങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. നിലവില്‍ അഫിലിയേറ്റഡ് കോളെജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളെജ് മാറ്റം വഴി പ്രവേശനം നേടാം.
താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 15 ന് ഉച്ചയ്ക്ക് രണ്ടിനകം https://sngscollege.org/admission-2022.23/ എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 04662212223.