വാവനൂർ പള്ളിയിൽ നിന്ന് ബൈക്ക് മോഷണം പോയി | KNews


 

കൂറ്റനാട്: വാവനൂർ സെൻറർ പളളിയിൽ നിന്നും ബൈക്ക് മോഷണം പോയതായി പരാതി.

KL 10 L 7462 BLACK SPLENDOR ബൈക്കാണ് 15/06/2023 ന് കാണാതായത്.

കണ്ട് കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക : 9747345357

Tags

Below Post Ad