കുറ്റിപ്പുറം കെൽട്രോൺ നോളേജ് സെൻററിൽ പ്രവേശനം ആരംഭിച്ചു


 

കുറ്റിപ്പുറം:കേരള സംസ്ഥാന സ്ഥാപനമായ കെൽട്രോണിന്റെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നോളജ് സെൻററിൽ സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ യെിൻ മാനേജ്‌മെൻറ്, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 04942 697288, 8590605276.

Below Post Ad