തൃത്താല ഗവ:കോളേജിൽ സ്പോർട്ട്സ് കോട്ടയിൽ സിറ്റൊഒഴിവ് | KNews

 


തൃത്താല ഗവണ്മെന്റ് ആർട്ട് ആൻഡ് സയൻസ് കോളേജിൽ 2023 - 2024 ഒന്നാം അധ്യയന വർഷത്തെ സ്പോർട്ട്സ് കോട്ടയിൽ ബി എസ് സി  മാത്തെമാറ്റിക്സ്ൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

 അപേക്ഷകർ ആഗസ്റ്റ് 22ന്  വൈകിട്ട് നാല് മണിക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അടങ്ങിയ അപേക്ഷ  കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.ഫോൺ: 0466 2270335


Below Post Ad